SPECIAL REPORTശതകോടി കൊട്ടാരത്തില്‍ താമസിച്ചിരുന്നത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഷെഫീറ ഹുവാംഗ്; അടുത്ത വീട്ടിലെ ഗോവണി വഴി കയറി 100 കോടി രൂപ വിലമതിക്കുന്ന വജ്രാഭരങ്ങള്‍ അടിച്ചു മാറ്റിയത് ഒരു യുവാവ് ഒറ്റക്ക്; അത്യാഡംബരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വിളമ്പിയത് മോഷ്ടാവിന് പണി എളുപ്പമാക്കി; ബ്രിട്ടീഷ് മോഷണ കഥമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 10:03 AM IST